ജിമെയില് Send Later ആഡ് ഓണ്….



നിങ്ങള്ജിമെയില്ഉപയോഗിക്കുന്ന ആളാണ് എങ്കില്പലപ്പോഴും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടാകും ഒരു മെയില്പ്രപ്പയര്ചെയ്ത് വച്ച് പിറ്റേന്നോ മറ്റോ അയക്കാന്കഴിഞ്ഞിരുന്നുവെങ്കിലെന്ന്. ഉദാഹരണത്തിന് ഒരു ബര്ത്ത് ഡേ വിഷസ് സുഹൃത്തിന് അയക്കണം. എന്നാല്അത് നേരത്തെ അയക്കുന്നത് ശരിയല്ലെന്ന് തോന്നല്‍. അപ്പോള്ഉപയോഗിക്കാന്പറ്റുന്ന ഒരു സംവിധാനമാണ് ബൂമറാംഗ് മെയില്‍.
ഫയര്ഫോക്സിലും, ക്രോമിലും ഇത് വര്ക്ക് ചെയ്യും. നിങ്ങളയുക്കുന്ന ഒരു മെയിലിന് നിശ്ചിത ദിവസത്തിന് ശേഷവും മറുപടി കിട്ടുന്നില്ലെങ്കില്റിമൈന്ഡ് ചെയ്യാനും ഇത് ഉപയോഗിക്കാം.
വിവരങ്ങള്ക്ക് ഇവിടെ പോവുക.

 



0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്